26.5 C
Kunnamkulam
Monday, July 13, 2026
Home Obituary News വടക്കേക്കാട് കല്ലൂര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാരാത്ത് ഹിഷാം മുഹമ്മദ് നിര്യാതനായി

വടക്കേക്കാട് കല്ലൂര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാരാത്ത് ഹിഷാം മുഹമ്മദ് നിര്യാതനായി

വടക്കേക്കാട് കല്ലൂര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാരാത്ത് ഹിഷാം മുഹമ്മദ് നിര്യാതനായി. 86 വയസ്സായിരുന്നു. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, വടക്കേക്കാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കര്‍ണാക്കി മഹല്ല് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കബറടക്കം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3:30ന് കര്‍ണ്ണാക്കി പള്ളി കബര്‍സ്ഥാനില്‍ നടത്തും. അയിഷാബിയാണ് ഭാര്യ. ഷാനി, നിഷാദ്, ഹിഷാം, നാഷിത എന്നിവര്‍ മക്കളാണ്.

 

 

ADVERTISEMENT
error: Content is protected !!