വേലൂര്‍ മണിമലര്‍ക്കാവ് അശ്വതി വേലയിലെത്തിയ കുതിരകളെ ക്ഷേത്രത്തിലേക്കെഴുന്നള്ളിച്ചു

വേലൂര്‍ മണിമലര്‍ക്കാവ് അശ്വതി വേലയിലെത്തിയ കുതിരകളെ ക്ഷേത്രത്തിലേക്കെഴുന്നള്ളിച്ചു. അശ്വതി വേലയില്‍ വേലൂര്‍ ദേശ കുതിര ,വെങ്ങിലശ്ശേരി ദേശം അയ്യപ്പന്‍കാവ് കുതിര, വേലൂര്‍ അമ്പലവട്ടം ദേശ കുതിര എന്നിവയാണ് ക്ഷേത്രത്തിലെത്തിയത്. പഞ്ചവാദ്യം. തെയ്യം, മേളം എന്നിവയുടെ അകമ്പടിയോടെയാണ് കുതിരകളെത്തിയത്. രാവിലെ കുതിരപുണ്യാഹത്തിനു ശേഷമാണ് കുതിരകളെ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലേക്ക് എഴുന്നള്ളിച്ചത്.

 

ADVERTISEMENT