28.7 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Chavakkad കടപ്പുറം പുതിയങ്ങാടിയില്‍ ഓല വീട് കത്തിനശിച്ചു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു.

കടപ്പുറം പുതിയങ്ങാടിയില്‍ ഓല വീട് കത്തിനശിച്ചു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു.

കടപ്പുറം പുതിയങ്ങാടിയില്‍ ഓല വീട് കത്തിനശിച്ചു. വീട്ടുകാര്‍ അത്ഭുതകരമായി
രക്ഷപെട്ടു. കടപ്പുറം പഞ്ചായത്ത് പത്താം വാര്‍ഡ് പുതിയങ്ങാടിയില്‍ കുറുപ്പത്ത് ഷെഫീറിന്റെ വീടാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ബുധനാഴ്ച്ച അര്‍ധരാത്രി പന്ത്രണ്ടോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.

ADVERTISEMENT
error: Content is protected !!