24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Chavakkad സൗജന്യ നേത്രപരിശോധനയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

സൗജന്യ നേത്രപരിശോധനയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

34

ചാവക്കാട് നഗരസഭ 27ാം വാര്‍ഡ്, ഹൈജിയ ലാബ് , ഡോ : റാണി മേനോന്‍ മാക്‌സി വിഷന്‍ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്രപരിശോധനയും, മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.മണത്തല നെടിയേടത്ത് അനില്‍കുമാറിന്റെ വസതിക്ക് സമീപം നടത്തിയ ക്യാമ്പ് ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.എച്ച് അക്ബര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി ശശി അധ്യക്ഷനായി. താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ രാംകുമാര്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ഡോ: കുല്‍ക്കര്‍ണി, കെ. വിജയന്‍. ലിന അനില്‍. എന്നിവര്‍ സംസാരിച്ചു. ആശാവര്‍ക്കര്‍ സജിനി രാജന്‍സ്വാഗതവും. കെ. എസ്.

ADVERTISEMENT
error: Content is protected !!