മഴയിലും കാറ്റിലും മരം വീണ് വീട് തകര്‍ന്നു

ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീട് തകര്‍ന്നു. ആനായ്ക്കല്‍ സ്വദേശി മേല്‍വീട്ടില്‍ രാജീവിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ബിനീഷ് സ്ഥലം സന്ദര്‍ശിച്ചു.

ADVERTISEMENT