എരുമപ്പെട്ടി മങ്ങാട് ചാത്തംകുളം റോഡില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരിയായ മങ്ങാട് ഉരുപ്പാക്കയില്‍ വീട്ടില്‍ റീത്ത(53)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 7 മണിയ്ക്കാണ് അപകടം ഉണ്ടായത്. പരിക്കേറ്റ റീത്തയെ
എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Home Bureaus Erumapetty എരുമപ്പെട്ടി മങ്ങാട് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു