‘വേണ്ട ലഹരിയും വേണ്ട ഹിംസയും’ എന്ന സന്ദേശത്തില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കി. ഡിവൈഎഫ്‌ഐ വടക്കേകാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാലാംകല്ലില്‍ നടന്ന പരിപാടിക്ക് മേഖലാ സെക്രട്ടറി ഇ വി ജിതിന്‍, പ്രസിഡന്റ് ടി ജെ അഖില്‍, നിഷാം മാരാത്ത്, പി സി അഖില്‍, രജിഷ്, അഖില്‍, ജോണ്‍സന്‍, അമല്‍, റിഷിക പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Punnayurkulam വേണ്ട ലഹരിയും വേണ്ട ഹിംസയും’ എന്ന സന്ദേശത്തില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കി