26.7 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിത വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജി.എം.എ. പ്രസിഡണ്ട് ടി.എന്‍. മുരളി ഉദ്ഘാടനം ചെയ്തു. വനിത വിംങ്ങ് പ്രസിഡണ്ട് ടെസ്സി ഷൈജോ അദ്ധ്യക്ഷത വഹിച്ചു. റഹ്‌മാന്‍ തിരുനെല്ലൂര്‍ റമദാന്‍ സന്ദേശം നല്‍കി. രാഖി സുനില്‍കുമാര്‍, നീതു ബിനീഷ്, പ്രിയ രാജേന്ദ്രന്‍, ധന്യ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!