25 C
Kunnamkulam
Thursday, August 6, 2026
Home CCTV Desk എടയൂര്‍ സമീക്ഷ കലാസാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

എടയൂര്‍ സമീക്ഷ കലാസാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

87

എടയൂര്‍ സമീക്ഷ കലാസാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മന്നലാംകുന്ന് മുനീറുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടത്തിയ സംഗമത്തില്‍ സമിതി രക്ഷധികാരി ടി.കെ.ഉസ്മാന്‍ അധ്യക്ഷനായി. ഹുസൈന്‍ മാസ്റ്റര്‍, അബു കണ്ണാണത്ത്, ഇക്ബാല്‍ മാഷ്, ആലി, ഉമ്മര്‍, ഇബ്രാഹിം, കെ അബൂബക്കര്‍, തുടങ്ങീ ക്ലബ് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു. സമിതി പ്രസിഡന്റ് ഹുസൈന്‍ എടയൂര്‍ സ്വാഗതവും സിനാന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!