അനധികൃതമായി സൂക്ഷിച്ചിരുന്ന കരിമരുന്ന് ശേഖരം പിടികൂടി

കുണ്ടന്നൂര്‍ തെക്കേക്കരയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന കരിമരുന്ന് ശേഖരം വടക്കാഞ്ചേരി പോലീസ് പിടികൂടി. പടക്ക നിര്‍മ്മാണത്തിനുപയോഗിക്കാനുള്ള കരിമരുന്നും ഓലപ്പടക്കവും 5 ചാക്ക് അമിട്ട് നിറയ്ക്കുന്നതിനുളള പ്ലാസ്റ്റിക്ക് ബോളുകളും കണ്ടെടുത്തു.

ADVERTISEMENT