കുടിവെള്ള ടാങ്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കൊടുമ്പ് പുനരധിവാസ നഗറിലെ കുടിവെള്ള ടാങ്കിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വി നഫീസ നിര്‍വ്വഹിച്ചു.  എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT