പുതുക്കാട് ആനന്ദപുരത്തെ സ്കൂള്‍ അധ്യാപികയായിരുന്ന എരുമപ്പെട്ടി നെല്ലുവായ് മുരിങ്ങത്തേരി ഒഴുകില്‍ മന ഇന്ദിര അന്തര്‍ജ്ജനം നിര്യാതയായി. 83 വയസ്സായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍ നടത്തും. പരമേശ്വരന് നമ്പൂതിരിപ്പാട് ഭര്‍ത്താവാണ്. വിനോദ്, ദീപ എന്നിവര്‍ മക്കളാണ്.