26 C
Kunnamkulam
Monday, September 14, 2026
Home Obituary News ഒഴുകില്‍ മന ഇന്ദിര അന്തര്‍ജ്ജനം നിര്യാതയായി

ഒഴുകില്‍ മന ഇന്ദിര അന്തര്‍ജ്ജനം നിര്യാതയായി

38

പുതുക്കാട് ആനന്ദപുരത്തെ സ്‌കൂള്‍ അധ്യാപികയായിരുന്ന എരുമപ്പെട്ടി നെല്ലുവായ് മുരിങ്ങത്തേരി ഒഴുകില്‍ മന ഇന്ദിര അന്തര്‍ജ്ജനം നിര്യാതയായി. 83 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍ നടത്തും. പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭര്‍ത്താവാണ്. വിനോദ്, ദീപ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!