കടവല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കെമിസ്ട്രി ( സീനിയര്‍), ഹിന്ദി (ജൂനിയര്‍) തസ്തികകളില്‍ ഒഴിവുണ്ട്. മെയ് 22, വെള്ളിയാഴ്ച ഉച്ചയ്്ക്ക് 2 മണിക്കാണ് അഭിമുഖം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.



