28.2 C
Kunnamkulam
Thursday, October 8, 2026
Home Bureaus Chavakkad ചാവക്കാട് പരപ്പില്‍താഴം എംസിഎഫ് ഗോഡൗണില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി

ചാവക്കാട് പരപ്പില്‍താഴം എംസിഎഫ് ഗോഡൗണില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി

59

ചാവക്കാട് നഗരസഭ പരപ്പില്‍താഴം ട്രഞ്ചിങ് ഗ്രൗണ്ട് എം.സി.എഫ്. ഗോഡൗണില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി. ഇന്ന് ഉച്ചയോടെയാണ് ഹരിത കര്‍മ സേനാ പ്രവര്‍ത്തകര്‍ പാമ്പിനെ കണ്ടത്. തുടര്‍ന്ന് സ്‌നേക്ക്ക്യാച്ചര്‍ വീരാന്‍കുട്ടി പള്ളിപ്പറമ്പിലിനെ അറിയിച്ചതിനെ തുടര്‍ന്ന് വീരാന്‍ കുട്ടിയും സഹായി ഹംസകുട്ടിയും ചേര്‍ന്ന് പാമ്പിനെ പിടികൂടി. പിന്നീട് വനംവകുപ്പിന് കൈമാറി.

ADVERTISEMENT
error: Content is protected !!