24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Chavakkad ലേബര്‍ ബില്ലുകള്‍ കത്തിച്ച് പ്രതിഷേധിച്ചു

ലേബര്‍ ബില്ലുകള്‍ കത്തിച്ച് പ്രതിഷേധിച്ചു

40

തൊഴിലാളികളെ അടിമകളാക്കുന്ന ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍
(സിഐടിയു) നേതൃത്വത്തില്‍ ചാവക്കാട്, ലേബര്‍ ബില്ലുകള്‍ കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. പി.പി.നാരായണന്‍, എം.എം.സുമേഷ്, കെ.കെ.സഫീറ, വിശാലക്ഷി, ലെന മോള്‍ ജ്യോതിരാജ്, മുഹസീന, സ്മിത എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!