സംസ്കാര സാഹിതി തൃത്താല നിയോജകമണ്ഡലം കമ്മറ്റിയുടെ പ്രഥമ യോഗം തൃത്താല ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്നു. കെ.പി.സി.സി.ഉപാധ്യക്ഷന്‍ വി.ടി.ബല്‍റാം ഉദ്ഘാടനം ചെയ്തു.സംസ്കാര സാഹിതി നിയോജകമണ്ഡലം ചെയര്മാന് കെ.ബി.സുധീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രണവം പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി.സെക്രട്ടറിമാരായ പി.വി.മുഹമ്മദാലി,പി.എം മധു,മോഹനന് മാസ്റ്റര്‍,പ്രദീപ് ചെറുവാശ്ശേരി,നീലകണ്ഠന് നമ്പീശന് തുടങ്ങിയവര്‍ സംസാരിച്ചു.