ചികിത്സ പിഴവെന്ന് ആരോപണം; കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ഹെർണിയ ഓപ്പറേഷനിടെ വെള്ളറക്കാട് സ്വദേശി മരിച്ചു 

ചികിത്സ പിഴവെന്ന് ആരോപണം; കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ഹെർണിയ ഓപ്പറേഷനിടെ വെള്ളറക്കാട് സ്വദേശി മരിച്ചു 

കുന്നംകുളം: ചികിത്സ പിഴവിനെ തുടർന്ന് കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവാവ് മരിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് സ്വദേശി പൊള്ളൻ തറക്കൽ വീട്ടിൽ 41 വയസ്സുള്ള ഇല്യാസാണ് മരിച്ചത്.

ADVERTISEMENT