BureausChavakkad ചാവക്കാട് മണത്തല ജയാനന്ദന് നിര്യാതനായി October 9, 2025 FacebookTwitterPinterestWhatsApp ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപം നെടിയേടത്ത് പരേതനായ കറപ്പുകുട്ടി മകന് ജയാനന്ദന് നിര്യാതനായി. 77 വയസ്സായിരുന്നു. സംസ്കാരം നടത്തി. രാധ ഭാര്യയും ബബിത,ബിനി,സിനി എന്നിവര്‍ മക്കളുമാണ്. ADVERTISEMENT