28 C
Kunnamkulam
Wednesday, October 28, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം പ്രൊഫ. കെ.പി. ശങ്കരന്

ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം പ്രൊഫ. കെ.പി. ശങ്കരന്

94

ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപകന്‍ പ്രൊഫ.കെ.പി.ശങ്കരന് സമ്മാനിച്ചു. ഗുരുവായൂര്‍ ദേവസ്വം പൂന്താന ദിനം ആഘോഷത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥാണ് പുരസ്‌കാരം സമ്മാനിച്ചത്.

ADVERTISEMENT
error: Content is protected !!