കൂനംമൂച്ചി ചിറ്റിലപ്പിള്ളി ജോണ്‍ നിര്യാതനായി

കൂനംമൂച്ചി ചിറ്റിലപ്പിള്ളി ജോണ്‍ നിര്യാതനായി. 76 വയസ്സായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴേസ് പള്ളി സെമിത്തേരിയില്‍ നടക്കും.

ADVERTISEMENT