24.7 C
Kunnamkulam
Friday, August 7, 2026
Home Bureaus Kechery ആനപ്പാറ ബ്രദേഴ്‌സ് നാദസ്വര ടീം പുതിയ സീസണ്‍ ആരംഭം കുറിച്ചു

ആനപ്പാറ ബ്രദേഴ്‌സ് നാദസ്വര ടീം പുതിയ സീസണ്‍ ആരംഭം കുറിച്ചു

64

ചൂണ്ടല്‍ പയ്യൂര്‍ക്കാവില്‍ നവരാത്രിയോടനുബന്ധിച്ച് ആനപ്പാറ ബ്രദേഴ്‌സ് നാദസ്വര ടീം പുതിയ സീസണ്‍ ആരംഭം കുറിച്ചു. വിജയദശമി ദിനത്തില്‍ പയ്യൂര്‍ക്കാവ് ദേശം ഉത്സവാഘോഷ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പയ്യൂര്‍ക്കാവ് ക്ഷേത്രസന്നിധിയില്‍ ദീപാരാധന സമയത്ത് കീര്‍ത്തനം വായിച്ചു കൊണ്ട് തുടക്കം കുറച്ചു. പയ്യൂര്‍ക്കാവ്‌ദേശം ഉത്സവാഘോഷകമ്മിറ്റി മെമ്പര്‍മാരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് നാദസ്വര ടീമിനെ ആദരിച്ചു.

ADVERTISEMENT
error: Content is protected !!