ചിരിയങ്കണ്ടത്ത് ഔസെപ്പുണ്ണി മകന്‍ ജോണ്‍സണ്‍ നിര്യാതനായി

ഗുരുവായൂര്‍ ടൗണ്‍ ഹാളിന് പിറകില്‍ താമസിക്കുന്ന ഇരുപത്തിരണ്ടാം വാര്‍ഡ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡന്റ് ആയിരുന്ന ചിരിയങ്കണ്ടത്ത് ഔസെപ്പുണ്ണി മകന്‍ ജോണ്‍സണ്‍ (59) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ നടക്കും. അല്‍ഫോന്‍സാ ഭാര്യയും എവീന, പരേതയായ എമി എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT