Obituary News തലക്കോട്ടുക്കര കുറ്റിക്കാട്ട് ജോണി നിര്യാതനായി October 9, 2025 FacebookTwitterPinterestWhatsApp തലക്കോട്ടുക്കര കുറ്റിക്കാട്ട് പൊറിഞ്ചുകുട്ടി മകന്‍ ജോണി (70) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് തലക്കോട്ടുകര സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും. ADVERTISEMENT