ചാലിശ്ശേരി ആലിക്കര കണ്ണാലത്ത് കാക്കുണ്ണി (കെ.കെ.നായര്‍, നിര്യാതനായി. വിമുക്ത ഭടനായിരുന്നു. 64 വയസ്സായിരുന്നു. നളിനി ഭാര്യയും ശ്രീജ, ശ്രീജിത്ത് എന്നിവര്‍ മക്കളാണ്. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് ഷൊര്‍ണൂര്‍ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍ നടക്കും.