‘തൃശ്ശൂര്‍ ജില്ലയില്‍ 13 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്. മുന്നേറ്റം ഉണ്ടാകും’; കെ വി അബ്ദുള്‍ കാദര്‍

തൃശ്ശൂര്‍ ജില്ലയില്‍ 13 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്. മുന്നേറ്റം ഉണ്ടാവുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെവി അബ്ദുള്‍ കാദര്‍ പറഞ്ഞു ബ്ലാങ്ങാട് പി.വി.എല്‍.പി. സ്‌കൂളില്‍ വോട്ട് രേഖപെടുത്തിയ ശേഷം സിസിടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസക്കാലം നീണ്ട പ്രചരണത്തിനൊടുവില്‍ എല്‍ഡിഎഫിന് അനുകൂലമായ തരംഗമാണ് ആഞ്ഞടിക്കുന്നതെന്നും അബ്ദുള്‍കാദര്‍ പറഞ്ഞു.

ADVERTISEMENT