31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Chavakkad കന്നി വോട്ട് രേഖപെടുത്താന്‍ കല്യാണ പന്തലില്‍ നിന്ന് മണവാട്ടി പോളിംഗ് ബൂത്തിലെത്തി

കന്നി വോട്ട് രേഖപെടുത്താന്‍ കല്യാണ പന്തലില്‍ നിന്ന് മണവാട്ടി പോളിംഗ് ബൂത്തിലെത്തി

99

കന്നി വോട്ട് രേഖപെടുത്താന്‍ കല്യാണ പന്തലില്‍ നിന്ന് മണവാട്ടി പോളിംഗ് ബൂത്തിലെത്തി. ഇന്ന് വിവാഹം നടന്ന കടപ്പുറം വട്ടേക്കാട് ചേര്‍ക്കര പടുവിങ്ങല്‍ ഹൈദ്രോസ് കോയ തങ്ങള്‍ മകള്‍ ഫഹ്‌മിദ ബീവിയാണ് തന്റെ കന്നി വോട്ട് വിനയോഗിക്കാന്‍ പിതാവുമായി എത്തിയത്. രാവിലെ വട്ടേക്കാട് 197-ാം ബൂത്തില്‍ എത്തിയാണ് തന്റെ കന്നി വോട്ട് വിനിയോഗിച്ചത്.കൂരികുഴി സ്വദേശി അന്‍വര്‍ ആണ് വരന്‍.

ADVERTISEMENT
error: Content is protected !!