മഹാരാഷ്ട്രയില്‍ വെച്ച് നടക്കുന്ന 68-ാ മത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്ന കേരള കബഡി സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 5 ദിവസത്തെ പരിശീലനം ജി വി എച്ച് എസ് എസ് പഴഞ്ഞി സ്‌കൂളില്‍ സമാപിച്ചു. ടീമംഗങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന സ്‌പോര്ട്ട്‌സ് കിറ്റ് വിതരണവും, സ്‌കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ യാത്രായപ്പും നല്‍കി. പഞ്ചായത്ത് വെസ് പ്രസിഡന്‍് ബബിത ഫിലോ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സാബു ഐന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ വെങ്കിട്ട മൂര്‍ത്തി ഹെഡ്മിസ്ട്രസ് മെഴ്‌സി മാത്യു, നജ്മുദ്ദിന്‍ , കബഡി കോച്ച് ലിജോ സി ജോര്‍ജ്, കായികധ്യാപകന്‍ സുജേഷ് എന്നിവര്‍ സംസാരിച്ച
Home Bureaus Perumpilavu കേരള കബഡി സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 5 ദിവസത്തെ പരിശീലനം ജി വി എച്ച് എസ് എസ്...