മന്നലാംകുന്ന് കൊന്നാമാക്കല്‍ കബീര്‍(54) നിര്യാതനായി

മന്നലാംകുന്ന് കിണര്‍ സി ഐ ടി യു ഓഫീസിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന കൊന്നാമാക്കല്‍ കബീര്‍(54) നിര്യാതനായി. കബറടക്കം മന്നലാംകുന്ന് ജുമാഅത്ത് പള്ളി കബര്‍സ്ഥാനിയില്‍ നടത്തും. സുഹ്റ യാണ് ഭാര്യ. അജ്മല്‍, ഷൈമ എന്നിവര്‍ മക്കളാണ്.

ADVERTISEMENT