കടങ്ങോട് മണ്ഡലം ഇന്ദിരാ ദര്‍ശന വേദിയുടെ നേതൃത്വത്തില്‍ ഇന്ദിരാ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.പാഴിയോട്ടുമുറി സെന്ററില്‍ പുഷ്പാര്‍ച്ചനയും നിര്‍ധന കുടുംബങ്ങള്‍ക്ക് അരി വിതരണവും നടത്തി. രക്ഷാധികാരി വി.കെ.രഘു സ്വാമി ഉദ്ഘാടനം ചെയ്തു. ചെയര്മാന് എ.എ.അബ്ദുള്‍ മജീദ് അധ്യക്ഷനായി. നേതാക്കളായ പി.സി.ഗോപാലകൃഷണന്, റഫീക്ക് ഐനികുന്നത്, പി.കെ. രാമകൃഷ്ണന്,സജീവ് ചാത്തനാത്ത്, പി.വി.കൃഷ്ണന്,ഒ.എസ്.വാസുദേവന്‍,പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.എന്‍.വിഷയകുമാര്‍, മെമ്പര്‍മാരായ കുമാരി , അശോകന്,പി.എസ്.രാധിക എന്നിവര്‍ സംസാരിച്ചു.ഇന്ദിരാ ദര്‍ശന വേദി ഭാരവാഹികളായ ടി.കെ.സുബ്രഹ്മണ്യന്, പി.കെ.സുലൈമാന്‍,എന്‍.വി. ആന്റണി മാസ്റ്റര്‍, രഞ്ജു താരു, ആന്റോ പാലയൂര്‍, ഷാജു പാഴിയോട്ടു മുറി, ദിനേഷ് കുടക്കുഴി എന്നിവര്‍ നേതൃത്വം നല്കി.



