26.9 C
Kunnamkulam
Saturday, October 10, 2026
Home Bureaus Erumapetty കടങ്ങോട് സ്വദേശിയായ യുവാവ് അജ്മാനില്‍ കുഴഞ്ഞ് വീണ് മരിച്ചു

കടങ്ങോട് സ്വദേശിയായ യുവാവ് അജ്മാനില്‍ കുഴഞ്ഞ് വീണ് മരിച്ചു

231

അജ്മാനില്‍, കടങ്ങോട് സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കടങ്ങോട് മില്ല്, അഞ്ജലി വീട്ടില്‍ സുധീര്‍ (48) ആണ് മരിച്ചത്. നാട്ടിലേക്ക് ഇന്ന് അവധിയ്ക്ക് മടങ്ങാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ അജ്മാനിലെ താമസ സ്ഥലത്ത് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.

ADVERTISEMENT
error: Content is protected !!