കുന്നൂരത്തയില്‍ കാദര്‍ നിര്യാതനായി

പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ അമല്‍ സ്‌കൂളിന് സമീപം താമസിക്കുന്ന വടക്കേകാട് റെഡിമെയ്ഡ് ഷോപ്പ് നടത്തുന്ന കുന്നൂരത്തയില്‍ കാദര്‍ നിര്യാതനായി. 71 വയസ്സായിരുന്നു. കബറടക്കം ഇന്ന് 4 മണിയ്ക്ക് ചമ്മന്നൂര്‍ ഖബ്ര്‍സ്ഥാനില്‍ നടക്കും. ജമീല ഭാര്യയാണ്. റിയാസ്, റംഷീദ്’,റമീമ എന്നിവര്‍ മക്കളാണ്.

ADVERTISEMENT