25.1 C
Kunnamkulam
Thursday, September 24, 2026
Home CCTV Desk കുന്നൂരത്തയില്‍ കാദര്‍ നിര്യാതനായി

കുന്നൂരത്തയില്‍ കാദര്‍ നിര്യാതനായി

40

പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ അമല്‍ സ്‌കൂളിന് സമീപം താമസിക്കുന്ന വടക്കേകാട് റെഡിമെയ്ഡ് ഷോപ്പ് നടത്തുന്ന കുന്നൂരത്തയില്‍ കാദര്‍ നിര്യാതനായി. 71 വയസ്സായിരുന്നു. കബറടക്കം ഇന്ന് 4 മണിയ്ക്ക് ചമ്മന്നൂര്‍ ഖബ്ര്‍സ്ഥാനില്‍ നടക്കും. ജമീല ഭാര്യയാണ്. റിയാസ്, റംഷീദ്’,റമീമ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!