26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu കടവല്ലൂര്‍ അന്യോന്യത്തിന് സമാപനമായി

കടവല്ലൂര്‍ അന്യോന്യത്തിന് സമാപനമായി

ഇരുയോഗങ്ങളുടെയും മികവുറ്റ വേദാലാപനത്തോടെ കടവല്ലൂര്‍ അന്യോന്യത്തിന് സമാപനമായി. വൈകീട്ട് 4 ന് നടത്തുന്ന സമാപന സമ്മേളനം മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.

ADVERTISEMENT
error: Content is protected !!