കടവല്ലൂര്‍ ദേശവിളക്ക് നവംബര്‍ 27 ന് ആഘോഷിക്കും

28 വര്‍ഷമായി നടത്തിവരുന്ന കടവല്ലൂര്‍ ദേശവിളക്ക് ഈ വര്‍ഷം നവംബര്‍ 27 വ്യാഴാഴ്ച ആഘോഷിക്കും. കടവല്ലൂര്‍ വടക്കുമുറി സെന്ററില്‍ പരേതനായ മരത്തംകോട് ജ്യോതിപ്രകാശ് ഗുരുസ്വാമിയുടെ മകന്‍ ജയദേവന്‍ ഗുരുസ്വാമി വിളക്കാചാര്യനാകും. ദേശവിളക്ക് കമ്മിറ്റി പ്രസിഡന്റ് സുന്ദരന്‍, ട്രഷറര്‍ എം.കെ.കുഞ്ഞുണ്ണി, സി.ആര്‍.ജയന്‍, പി.കെ.പ്രകാശന്‍, എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT