24.2 C
Kunnamkulam
Friday, August 7, 2026
Home Bureaus Perumpilavu കടവല്ലൂര്‍ പഞ്ചായത്തില്‍ സൗജന്യ ഉദരരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് നടത്തി

കടവല്ലൂര്‍ പഞ്ചായത്തില്‍ സൗജന്യ ഉദരരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് നടത്തി

64

കടവല്ലൂര്‍ പഞ്ചായത്തില്‍ സൗജന്യ ഉദരരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് നടത്തി. മലയാള മനോരമയും പറവട്ടാനി ജെം ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെയും സഹകരണത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് ക്യാമ്പ്് നടത്തിയത്. ജനറല്‍ സര്‍ജന്‍ ഡോ. വെങ്കിട്ട് സിദ്ധാര്‍ഥ്, ഫിസിഷ്യന്‍ ഡോ.നവീന പ്രിന്‍സ് ചാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കു തുടര്‍പരിശോധന ആവശ്യമെങ്കില്‍ സൗജന്യ അള്‍ട്രാ സൗണ്ട് സ്‌കാനിങ് സൗകര്യം ആശുപത്രി നല്‍കും.

ADVERTISEMENT
error: Content is protected !!