കടവല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതോത്തര രജത ജൂബിലിയാഘോഷവും സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനവും നടത്തി

കടവല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതോത്തര രജത ജൂബിലിയാഘോഷവും സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനവും നടന്നു. ശതോത്തര രജതജൂബിലിയുടെയും സര്‍ഗ്ഗധ്വനി എന്ന പേരില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിന്റേയും ഉദ്ഘാടനം ആലത്തൂര്‍ എം.പി – കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങിന് എംഎല്‍എ – എസി മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT