പുന്നയൂര്‍ പനങ്ങാട്ട് വീട്ടില്‍ കണ്ടുണ്ണി (79) നിര്യാതനായി

പുന്നയൂര്‍ പാവിട്ടകുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പനങ്ങാട്ട് വീട്ടില്‍ കണ്ടുണ്ണി (79) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകിട്ടു 4 മണിക്ക് ആറ്റുപുറം നിദ്രാലയത്തില്‍ നടക്കും. കുഞ്ഞിമോള്‍ ഭാര്യയും രാധ, ഗിരിജ, എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT