സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദഫ്മുട്ട് മത്സരത്തില്‍ കരിക്കാട് അല്‍ അമീന്‍ ഇംഗ്ലീഷ് സ്‌കൂള്‍ എ ഗ്രെയ്ഡ് നേടി

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദഫ്മുട്ട് മത്സരത്തില്‍ കരിക്കാട് അല്‍ അമീന്‍ ഇംഗ്ലീഷ് സ്‌കൂള്‍ എ ഗ്രെയ്ഡ് നേടി. നേട്ടം കൈവരിച്ച് വിദ്യാര്‍ത്ഥികളേയും പരീശീലകരേയും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അഭിനന്ദിച്ചു.

ADVERTISEMENT