കരിയന്നൂര്‍ ശിവ വിഷ്ണു ക്ഷേത്രത്തില്‍ ശാന്തിമഠ സമര്‍പ്പണം നടന്നു

എരുമപ്പെട്ടി കരിയന്നൂര്‍ ശിവ വിഷ്ണു ക്ഷേത്രത്തില്‍ ശാന്തിമഠ സമര്‍പ്പണം നടന്നു. ക്ഷേത്രം കമ്മറ്റി ട്രസ്റ്റി അമ്പലപ്പാട്ട് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സാവിത്രി ടീച്ചര്‍ പാല് കാച്ചല്‍കര്‍മ്മം നിര്‍വ്വഹിച്ചു.ഭാരവാഹികളായ എ.എം ഗോപിനാഥ്, ടി.ആര്‍ നാരായണന്‍, മുരളീധരന്‍ അമ്പലപ്പാട്ട്, എം.എസ് ശിവദാസന്‍, രഘുകരിയന്നൂര്‍, മുരളി കരിയന്നൂര്‍, എന്‍.ആര്‍ ചന്ദ്രന്‍, വിജയന്‍ തേറുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT