കോട്ടപ്പടി തൂമാട്ട് കാര്‍ത്യായനി ( 74 ) നിര്യാതയായി

കോട്ടപ്പടി പരേതനായ തൂമാട്ട് വേലായുധന്‍ ഭാര്യ കാര്‍ത്യായനി ( 74 ) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഗുരുവായൂര്‍ നഗരസഭ വാതക ശ്മശാനത്തില്‍. രജനി, രാജന്‍, ഷീജ, ഷീബ. എന്നിവര്‍ മക്കളാണ്.

ADVERTISEMENT