27.1 C
Kunnamkulam
Wednesday, September 23, 2026
Home Obituary News കുരഞ്ഞിയൂര്‍ കോഴിപ്പുറത്ത് കരുണാകരന്‍ നിര്യാതനായി

കുരഞ്ഞിയൂര്‍ കോഴിപ്പുറത്ത് കരുണാകരന്‍ നിര്യാതനായി

41

ചാവക്കാട് കുരഞ്ഞിയൂര്‍ കോഴിപ്പുറത്ത് കരുണാകരന്‍ നിര്യാതനായി. 82 വയസ്സായിരുന്നു. സുമതി ഭാര്യയും സുഭരാജന്‍, സുധീര്‍കരുണ്‍,സുഭാഷ് കരുണ്‍ എന്നിവര്‍ മക്കളുമാണ്. സംസ്‌ക്കാരം ബുധനാഴ്ച കാലത്ത് 9 മണിക്ക് കോട്ടപ്പടി വാതക ശ്മശാനത്തില്‍ നടക്കും.

ADVERTISEMENT
error: Content is protected !!