25.2 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Erumapetty നിയന്ത്രണം വിട്ട ഗുഡ്‌സ് വാഹനം ഇടിച്ച് ചായക്കട തകര്‍ന്നു

നിയന്ത്രണം വിട്ട ഗുഡ്‌സ് വാഹനം ഇടിച്ച് ചായക്കട തകര്‍ന്നു

53

കടങ്ങോട് കൈകുളങ്ങര ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ഗുഡ്‌സ് വാഹനം ഇടിച്ച് ചായക്കട തകര്‍ന്നു. കടങ്ങോട് പൂവ്വത്തിങ്കല്‍ സുജാതയുടെ ചായക്കടയാണ് തകര്‍ന്നത്.

ADVERTISEMENT
error: Content is protected !!