ബി ജെ പി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം
മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് കമ്മറ്റി ജന സെക്രട്ടറി കെ പി ഗോപി അധ്യക്ഷത വഹിച്ചു. സേവാഭാരതി പഞ്ചായത്ത് ട്രഷറര്‍ ഭരതന്‍ അയിനൂര്‍ , ബി എം എസ് പഞ്ചായത്ത് പ്രസിഡന്റ് രവി പി കെ , ബി ജെ പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ട്വിങ്കിള്‍ സി സി , പഞ്ചായത്ത് അംഗം പ്രദീപ് കൂന്നത്ത് , സാജു പി കെ എന്നിവര്‍ സംസാരിച്ചു.ബി ജെ പി മണ്ഡലം സെക്രട്ടറി ബൈജു പട്ടിത്തടം, സുധീഷ് സി ജി , അരുണ്‍ ഗഗനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.