30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu ബി ജെ പി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നടത്തി

ബി ജെ പി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നടത്തി

76

ബി ജെ പി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം
മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് കമ്മറ്റി ജന സെക്രട്ടറി കെ പി ഗോപി അധ്യക്ഷത വഹിച്ചു. സേവാഭാരതി പഞ്ചായത്ത് ട്രഷറര്‍ ഭരതന്‍ അയിനൂര്‍ , ബി എം എസ് പഞ്ചായത്ത് പ്രസിഡന്റ് രവി പി കെ , ബി ജെ പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ട്വിങ്കിള്‍ സി സി , പഞ്ചായത്ത് അംഗം പ്രദീപ് കൂന്നത്ത് , സാജു പി കെ എന്നിവര്‍ സംസാരിച്ചു.ബി ജെ പി മണ്ഡലം സെക്രട്ടറി ബൈജു പട്ടിത്തടം, സുധീഷ് സി ജി , അരുണ്‍ ഗഗനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!