31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ വൈ.എം.സി.എ. പ്രാര്‍ത്ഥനദിനം ആചരിച്ചു

കാട്ടകാമ്പാല്‍ വൈ.എം.സി.എ. പ്രാര്‍ത്ഥനദിനം ആചരിച്ചു

80

അഖില ലോക പ്രാര്‍ത്ഥനാവാരത്തിന്റെ ഭാഗമായി കാട്ടകാമ്പാല്‍ വൈ.എം.സി.എ. പ്രാര്‍ത്ഥനദിനം ആചരിച്ചു. പ്രസിഡണ്ട് മോഹന്‍ മാഷുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഫാ. അനു ഉമ്മന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വൈഎംസിഎ സെക്രട്ടറി അനില്‍ പി മാത്യു സ്വാഗതവും ട്രഷറര്‍ എ വി തമ്പി നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!