ഡിജിറ്റല്‍ സാക്ഷരതാ പ്രഖ്യാപനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാല്‍ നിര്‍വഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് അധ്യക്ഷനായി. ജനപ്രതിനിധികളായ വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ്,
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ലീന ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ഡി.വിഷ്ണു, എന്‍.ബി ജയ,
ടി.സി.മോഹനന്‍, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ചെറുപുഷ്പം ജോണി,
കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷീല മുരളി, ഡിജികേരളം ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സി.ജെ.ചോയ്‌സ്, സാക്ഷരതാ പ്രേരക് പി.എസ്.പ്രീതി, പഞ്ചായത്ത് തല കോര്‍ഡിനേറ്റര്‍ അഖില അനീഷ് എന്നിവര്‍ സംസാരിച്ചു..
സാമൂഹ്യ മാധ്യമങ്ങളായ വാട്‌സ്ആപ്പ്,
ADVERTISEMENT