അക്കിക്കാവ് മാര്‍ ഒസ്താത്തിയോസ് ടീച്ചര്‍ ട്രെയിനിങ് കോളേജില്‍ 2022- 24 വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ ബിരുദാധാന ചടങ്ങ് നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വര്‍ഗീസ് പി.ഐ അധ്യക്ഷത വഹിച്ച ചടങ്ങ് തൃശൂര്‍ ഗവണ്‍മെന്റ് ബി എഡ് കോളേജ് അദ്ധ്യാപകന്‍ ഡോക്ടര്‍ പ്രദീപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ അഡ്വക്കേറ്റ് ചാക്കോ ജോര്‍ജ്, 2022 -24 വര്‍ഷത്തെ ജി ടി എ വൈസ് പ്രസിഡന്റ് മുഹമ്മദ് ശീലത്ത്, കോളേജ് അധ്യാപകരായ ഡോ. റജീന സി തരു, ഡോക്ടര്‍ ബിനോജ് വി സി, കോളേജ് ചെയര്‍മാന്‍ ജെറി ജോണ്‍, കോളേജ് അദ്ധ്യാപകന്‍ ഡോക്ടര്‍ രവി കെ കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ADVERTISEMENT