നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച കേച്ചേരി – വടക്കാഞ്ചേരി റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നു. ടൈല്‍ വിരിയ്ക്കല്‍ ജോലികള്‍ പൂര്‍ത്തിയായ റോഡ് വെള്ളിയാഴ്ച്ചയാണ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുക. കേച്ചേരി ജംഗ്ഷന്‍ മുതല്‍ സിറ്റി സെന്റര്‍ ഓഡിറ്റോറിയം വരെയുള്ള 200 മീറ്റര്‍ റോഡിലാണ് ടൈല്‍ വിരിയിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിച്ചത്.
ADVERTISEMENT