31.3 C
Kunnamkulam
Sunday, October 4, 2026
Home CCTV Desk വീണ്ടും പനി കിടക്കയില്‍ കേരളം; സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീണ്ടും പനി കിടക്കയില്‍ കേരളം; സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

15

അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്കിടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം. ഇന്നലെ മാത്രം 7740 പേരാണ് പനി ബാധിച്ച് ചികിത്സ നേടിയത്.അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ കുറവെന്നതും സ്ഥിതി വഷളാക്കുന്നു.ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണത്തിനിടയാക്കിയ ഇന്‍ഫ്‌ലുവന്‍സ 39 പേര്‍ക്കാണ് നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്‍ഫ്‌ലുവന്‍സ വൈറസ് മൂലം ശ്വാസകോശത്തെയും തൊണ്ടയും ബാധിക്കുന്ന പകര്‍ച്ചവ്യാധിയാണിത്.

 

ADVERTISEMENT
error: Content is protected !!